ടി.എം. ജോസഫ് (കുട്ടപ്പൻ തൂമ്പുങ്കൽ-74) ന്യു യോർക്ക്

Published on 07 November, 2021
ടി.എം. ജോസഫ് (കുട്ടപ്പൻ തൂമ്പുങ്കൽ-74) ന്യു യോർക്ക്
ന്യു യോർക്ക്: മാന്നാർ തൂമ്പുങ്കൽ ടി.എം.ജോസഫ് (കുട്ടപ്പൻ-74) യോങ്കേഴ്‌സിൽ അന്തരിച്ചു. സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി അംഗമാണ്. 

ഭാര്യ മറിയാമ്മ (ജിജി) റാന്നി ചെരുപറമ്പിൽ കുടുംബാംഗം. മക്കൾ: ജിനു, അന്നു. മരുമക്കൾ: ജോവൽ മേപ്പുറത്ത്, ഡിജോ വെട്ടിമൂട്ടിൽ (ഫിലാഡൽഫിയ). കൊച്ചുമക്കൾ: ഷൈലോ, ലയ. 
സംസ്കാരം പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക