റോസാ വർഗീസ്, 88, നെടുങ്ങപ്ര

Published on 08 November, 2021
റോസാ വർഗീസ്, 88, നെടുങ്ങപ്ര
നെടുങ്ങപ്ര: പരേതനായ  ഗീവർഗീസ് പുല്ലൻറെ  ഭാര്യ റോസാ വർഗീസ്, 88, അന്തരിച്ചു 

മക്കൾ: എൽസി & ജോസ് എടപ്പുഴവൻ, മഞ്ഞപ്ര; മേരി & ജോസഫ് പന്തിരക്കണ്ടത്തിൽ, നെടുങ്ങപ്ര; ലില്ലി & സണ്ണി  താഴത്തെപ്പുരക്കൽ, യു.കെ; റെജി & ജോർജ് പാറക്കൽ, കുത്തുകുഴി; ആന്റണി പുല്ലൻ & ഷിബി, ന്യു ജേഴ്‌സി 

സംസ്കാരം ശനിയാഴ്ച  നെടുങ്ങപ്ര സെന്റ് ആന്റണീസ് ചർച്ചിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക