സേവ്യര്‍ സിറില്‍ പെരേര (66): ന്യൂയോര്‍ക്ക്

Published on 13 November, 2021
സേവ്യര്‍ സിറില്‍ പെരേര (66): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: തിരുവനന്തപുരം സ്വദേശിയും ന്യൂയോര്‍ക്കിലെ ക്യൂന്‍സ് ക്യൂഗാര്‍ഡന്‍സില്‍ സ്ഥിരതാമസക്കാരനുമായ സേവ്യര്‍ സിറില്‍ പെരേര (66) അന്തരിച്ചു. നെവുമയാണ് ഭാര്യ. മകന്‍ സിറില്‍.
സഹോദരങ്ങള്‍: സ്റ്റാന്‍ലി, ഷീല, ഷേര്‍ളി.

പൊതുദര്‍ശനം നവംബര്‍ 12-നു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് തോമസ് എഫ് ഡാള്‍ട്ടന്‍ ഫ്യൂണറല്‍ ഹോമില്‍ ( Thomas F Dalton funeral homes
125 hillside ave, New Hyde Park, Ny 11040) നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക