അച്ചാമ്മ തോമസ്;റാന്നി:

Published on 13 November, 2021
 അച്ചാമ്മ തോമസ്;റാന്നി:
റാന്നി: കള്ളിക്കാട്ടില്‍ പരേതേനായ തോമസ് പുന്നൂസൂന്റെ ( കുഞ്ഞച്ചന്‍ ) ഭാര്യ അച്ചാമ്മ തോമസ് (84) അന്തരിച്ചു.

സംസ്‌കാരം പിന്നീട്.  പരേത റാന്നി അഞ്ചാനീ ന്യൂ ഇന്ത്യ ദൈവസഭാഗമാണ്.

മക്കള്‍: പുന്നൂസ് തോമസ് (രാജന്‍- ഒക്ലഹോമ), മോളി ജേക്കബ്  (ന്യൂയോര്‍ക്), ബാബു തോമസ്  (ഒക്ലഹോമ), മോളമ്മ ഏബ്രഹാം (ന്യൂയോര്‍ക്), മിനി ചാക്കോ (ഡിട്രോയിറ്റ് ). മരുമക്കള്‍: ജോസി തോമസ്, ഏബ്രഹാം ജേക്കബ്, ഫെബി ബാബു, സിബി ഏബ്രഹാം, മോന്‍സി ചാക്കോ  (എല്ലാവരും USA).

വാര്‍ത്ത: നിബു വെള്ളവന്താനം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക