മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

Published on 17 November, 2021
മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;
അയൂര്‍ മീരായിക്കോട് താന്നിവിള പുത്തന്‍വീട്ടില്‍- പരേതനായ ചാക്കോ ജോണിന്റെ ഭാര്യ മറിയാമ്മ ജോണ്‍(85) ലോസ് ഏഞ്ചലസില്‍ അന്തരിച്ചു. കൊട്ടാരക്കര പള്ളി വടക്കേന്‍ കുടുംബാംഗമാണ്. 

മക്കള്‍: ആന്‍ കോശി, ബാബു ജേക്കബ്, രാജന്‍ ജേക്കബ്്, സാറാമ്മ രാജന്‍, സൂസന്‍(എല്ലാവരും ലോസ് ഏഞ്ചലസ്), ലിസി രാജു(ഹൂസ്റ്റണ്‍).

മരുമക്കള്‍: രാജന്‍ മത്തായി പൂയപ്പള്ളി, രാജു തോട്ടത്തില്‍ കുമ്പഴ, ലില്ലിക്കുട്ടി ജേക്കബ് കുണ്ടറ, ജിജി ജേക്കബ് പന്തളം(എല്ലാവരും അമേരിക്ക).

പൊതുദര്‍ശനം: നവംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പത് വരെ ചാറ്റ്‌സ് വര്‍ത്തിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.

സംസ്‌ക്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9.30ന് ദേവാലയത്തില്‍ ആരംഭിച്ച് ഓക്ക് വുഡ് മെമ്മോറിയല്‍ സെമിത്തേരിയില്‍(22601, ലാസ്സല്‍ സ്ട്രീറ്റ്, ചാറ്റ്‌സ് വര്‍ത്ത്, 91311).
കൂടുതല്‍ വിവരങ്ങള്‍ക്ക് 818 263 7872.

ക്രിയേറ്റീവ് ഡിജിറ്റല്‍ വിഷനില്‍ തല്‍സമയം കാണാവുന്നതാണ്.

മനു തുരുത്തിക്കാടന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക