ടി കെ യോഹന്നാന്‍ (89): തിരുവല്ല

Published on 17 November, 2021
 ടി കെ യോഹന്നാന്‍ (89): തിരുവല്ല
തിരുവല്ല: കൈരളി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും ന്യൂസ് റീഡറുമായ സുധ ജോസഫ് പ്ലക്കാട്ടിന്റെ (ഡാളസ്) പിതാവ് തലയിണപറമ്പില്‍ ടി കെ യോഹന്നാന്‍(89) അന്തരിച്ചു. സംസ്‌ക്കാര ശുശ്രുഷ പുളികീഴ് (തിരുവല്ല) ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ നവ .18 ന് 11 മണിക്ക്.

ഭാര്യ: മേരി, മറ്റുമക്കള്‍: സുജ (പരേത), സാജന്‍, സിജു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് പ്ലാക്കാട്ട് 972 839 9080മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക