ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

Published on 21 November, 2021
ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ  നായർ 72, മെരിലാൻഡ്
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ  നായർ 72,  അന്തരിച്ചു

എല്കറിഡ്ജ്, മെരിലാൻഡ്: കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ  നായർ 72,  നവംബര്‍ 18-ന് അന്തരിച്ചു. സംഘടനയുടെ 1984, 1985, 1991, 1992 വര്‍ഷങ്ങളിലെ പ്രസിഡന്റായിരുന്നു.

ഭാര്യ സുശീല നായർ. മക്കൾ: സാവിത്രി നായർ, സന്ദീപ് നായർ. മരുമകൾ: സ്‌മൃതി. കൊച്ചുമക്കൾ: സോഹൻ, സനയ നായർ.

സഹോദരർ: ശ്രീദേവി തമ്പി, ശ്രീകുമാരി രാമചന്ദ്രൻ, വിജയ ചന്ദ്രൻ, സതീഷ്ചന്ദ്രൻ നായർ.

സംസ്കാര  ശുശ്രുഷ നവംബർ  22, രാവിലെ 11  മണി. Gary L. Kaufman Funeral Home at Meadowridge Memorial Park, 7250 Washington Blvd, Elkridge, MD. Interment will be private.

Those wishing to be with the family after the funeral may gather at 

8877 Shady Pines Dr 
Frederick MD, 21704


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക