ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

Published on 20 November, 2021
ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: മാവേലിക്കര സ്വദേശിയും ന്യൂയോര്‍ക്കിലെ 51 ഹൈവേ അവന്യൂ, കോഗേഴ്‌സില്‍ താമസക്കാരനുമായ ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74)  അന്തരിച്ചു. ഭാര്യ: സുര്‍മ്മ ജോണ്‍. മക്കള്‍: റബേക്ക, മേരി, ഷെര്‍ളി, ജോര്‍ജ്.

വെയ്ക് സര്‍വീസ് നവംബര്‍ 22 ന് ഉച്ചകഴിഞ്ഞ് 1 മുതല്‍ 4 വരെയും, വൈകിട്ട് 4.30 മുതല്‍ 8.30 വരെയും മൈക്കിള്‍ ജെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ ( Michael J Higgins Funeral Home at 321 S Main Street, New City, NY) നടക്കും.

പൊതുദര്‍ശനം നവംബര്‍ 23-ന് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 10 വരെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ചിലും (St. Peter's & St. Paul's Church, 422 Western Highway, Tappan, NY) തുടര്‍ന്ന് സംസ്‌കാരം ഗദ്‌സെമെനെ സെമിത്തേരിയിലും (Gethsemane Cemetery, Rockland Lake Rd, Congers, NY 10920) നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക