ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

Published on 22 November, 2021
ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79)  നിരണം
നോർത്ത് കരോലിന : നിരണം മാന്തറയിൽ പരേതനായ ബേബിയുടെ ഭാര്യയും അമേരിക്കയിലെ പൊതു സമൂഹത്തിലെ നിറസാന്നിധ്യവുമായ തോമസ് ജോണിന്റെ  മാതാവുമായ   ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79 ) അന്തരിച്ചു. പരേത തോണക്കാട്  തട്ടാശ്ശേരിൽ  കുടുംബാംഗമാണ് . 

മക്കൾ : തോമസ് കുട്ടി & ഷിബി  (USA ), റജി & സീമ 
കൊച്ചുമക്കൾ : ജൂലി , ജാസ്മിൻ & ജേസൺ (USA ), ജോബിൻ, ജോഷ്‌ 

ശവസംസ്‌കാരം നിരണം ജറുസലേം മാർത്തോമ പള്ളി സെമിത്തേരിയിലേ കുടുംബ കല്ലറയിൽ വികാരി റവ. സണ്ണി ജോർജിന്റെ മുഖ്യ കാർമികത്വത്തിൽ വ്യാഴാഴ്ച നടത്തി. മൃതദേഹത്തിൽ നിരണം ജെറുസലേം, പാലാരിവട്ടം  ഷാരോൺ , നോർത്ത് കരോലിന എന്നീ മാർത്തോമാ ഇടവകകൾക്ക് വേണ്ടിയും നിരണം St മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളിക്കു വേണ്ടിയും എല്ലാ രാഷ്‌ട്രീയ സംഘടനകൾക്കു വേണ്ടിയും മറ്റു സാമൂഹ്യ സംഘടനകൾക്കു വേണ്ടിയും റീത്തുകൾ സമർപ്പിക്കപ്പെട്ടു .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക