പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

Published on 25 November, 2021
പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം
പടനിലം അയണിവിളയില്‍ പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91) അന്തരിച്ചു. പരേതൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ അസി. ഹെഡ്മാസ്റ്റർ ആയിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പന്തളം ബ്ലോക്കു സെക്രട്ടറി, മലങ്കര അസ്സോസിയേഷൻ മെമ്പർ, തുമ്പമൺ ഭദ്രാസന അസംബ്ളി മെമ്പർ,
പടനിലം സെൻറ് തോമസ്സ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റിയായി 19 വർഷം , തുടങ്ങി സാമൂഹിക രംഗങ്ങളിൽ കർമ്മനിരതനായിരുന്നു . ഭാര്യ റേച്ചൽ വർഗ്ഗീസ്സ് കൈമണ്ണിൽ കുമ്പഴക്കുഴിയിൽ കുടുംബ അംഗമാണ്.

മക്കൾ ചാർളി വർഗ്ഗീസ്സ് പടനിലം (USA), ബിജി വർഗ്ഗീസ്സ് (രാഗം ഫോട്ടോസ് , അടൂർ ), റജി ശ്രീൻ ലാൻഡ് (ദുബായ് ) , ജസ്സി ടോം പാലത്തിങ്കൽ. മരുമക്കൾ സിസിലി ചാർളി , മോനി ബിജി, ടോം പാലത്തിങ്കൽ ,സുനി റജി.  സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച 2 മണിക്കു വീട്ടിലും തുടർന്ന് 3 മണിക്ക് പടനിലം സെൻറ് തോമസ്സ് ഓർത്തഡോക്സ് ചർച്ചിലും നടക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക