ലോസ്‌ആഞ്ചലസില്‍ `ഒരുമ' എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരം

ജോയിച്ചന്‍ പുതുക്കുളം Published on 09 September, 2011
ലോസ്‌ആഞ്ചലസില്‍ `ഒരുമ' എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരം
ലോസ്‌ആഞ്ചലസ്‌: ഒരുമ എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത്‌ വടംവലി മത്സരം ഓണാഘോഷത്തോടൊപ്പം നടത്തുന്നു.

സെപ്‌റ്റംബര്‍ 10-ന്‌ അനാഹേയിന്‍ ലോറാ സ്‌കൂളില്‍ വെച്ച്‌ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ വടംവലി മത്സരം ആരംഭിക്കും. വിജയികള്‍ക്ക്‌ ഒന്നാംസമ്മാനമായി എവര്‍റോളിംഗ്‌ ട്രോഫിയും, മയൂര റെസ്റ്റോറന്റ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ കാഷ്‌ അവാര്‍ഡും ലഭിക്കും.

രണ്ടാം സമ്മാനം ട്രോഫിയും 151 ഡോളര്‍ കാഷ്‌ അവാര്‍ഡുമാണ്‌. തുടര്‍ന്ന്‌ നടക്കുന്ന ഓണാഘോഷ ചടങ്ങില്‍ വെച്ച്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സൈമണ്‍ നീലങ്കാവില്‍ (562 804 9814), റോബിന്‍ മാത്യൂസ്‌ (510 921 7823), കുര്യന്‍ ഏബ്രഹാം (714 271 7285), ജോര്‍ജ്‌ യോഹന്നാന്‍ (949 505 2870), ജിമ്മി ജോസഫ്‌ (619 446 7740), വര്‍ഗീസ്‌ പി.വി (714 329 5064).
ലോസ്‌ആഞ്ചലസില്‍ `ഒരുമ' എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക