വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ദിനം 16, 17, 18 തിയതികളില്‍

ചാള്‍സ്‌ കുര്യന്‍ Published on 09 September, 2011
വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ദിനം 16, 17, 18 തിയതികളില്‍
വിര്‍ജീനിയ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 16,17,18 തിയതികളില്‍ വൈകുന്നേരം 7.30 മുതല്‍ 9.00വരെ നടത്തുന്നതാണെന്ന്‌ ഇടവക വികാരി റവ. റോയ്‌ ഗീവര്‍ഗീസ്‌ അറിയിക്കുന്നു.

പ്രശസ്‌ത സുവിശേഷകന്‍ ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളേജ്‌ റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ ഡേവിഡ്‌ എബ്രഹാം മുഖ്യ സുവിശേഷ പ്രഭാഷണം നിര്‍വഹിക്കുന്നു. വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരി റവ. റോയ്‌ ഗീവര്‍ഗീസ്‌ അധ്യക്ഷത വഹിക്കും . കൂടുതല്‍ വിവരം ലഭിക്കുവാന്‍ ഇടവകയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക www.immanuelmarthoma.org
വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ദിനം 16, 17, 18 തിയതികളില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക