ബേബി കെ കുര്യന്‍ (94) ;ഡാളസ് :

Published on 07 December, 2021
ബേബി കെ കുര്യന്‍ (94) ;ഡാളസ് :
ഡാളസ് :കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മുന്‍ പ്രസിഡന്റും, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവ് ബേബി കെ കുര്യന്‍ (94) ഡാളസില്‍ നിര്യാതനായി. പത്തനംതിട്ട സ്വദേശിയായിരുന്നു. പത്തനംതിട്ട മാത്തൂര്‍ ആര്യ ഭാരതി ഹൈസ്‌കൂളിലും നരിയപുരം സെന്റ്. പോള്‍സ് ഹൈസ്‌കൂളിലും അദ്ധ്യാപകനായി 30 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

ഭാര്യ പരേതയായ ഏലിയാമ്മ ബേബി.

മക്കള്‍: ലില്ലിക്കുട്ടി തോമസ്, ഡോ. സാം ചക്കാലമണ്ണ്, ബാബു മാത്യു ചക്കാലമണ്ണ്.

മരുമക്കള്‍ : കെ. ജെ തോമസ്, ആനി ചക്കാലമണ്ണ്, ജോളി ബാബു.

The funeral details are as follows:-

Wake & funeral service

Thursday 12/9/21 at 9am - 12:30pm

St. Paul's Mar Thoma Church Dallas, 1002 Barnes Bridge Rd, Mesquite, TX 75150.

Burial service to follow

Laurel Oaks Funeral Home Laurel Oaks, 12649 Lake June Rd, Balch Springs, TX 75180.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക