മറിയം ജോസഫ് (103) ന്യൂയോർക്ക്

Published on 08 December, 2021
മറിയം ജോസഫ് (103) ന്യൂയോർക്ക്
ന്യൂയോർക്ക്: മോനിപ്പള്ളി പരേതനായ കല്ലാട്ട് കുഞ്ഞേപ്പുവിന്റെ ഭാര്യ മറിയം ജോസഫ് (103) ന്യൂയോർക്കിൽ അന്തരിച്ചു. പരേത കരിങ്കുന്നം പനംതാനത്ത് പറമ്പിൽ കുടുംബാംഗമാണ്.

മക്കള്‍: പരേതയായ മേരി സൈമൺ മംഗലത്ത്, ഏബ്രഹാം കല്ലാട്ട്, ചിന്നമ്മ ജോസഫ് നെടുംചേരിൽ (ന്യൂയോർക്ക്), തോമസ് കല്ലാട്ട് (ന്യൂയോർക്ക്), ചാക്കോ കല്ലാട്ട് (മോനിപ്പള്ളി), ബേബി കല്ലാട്ട് (ഫ്ലോറിഡ), വത്സ ടോമി വലിയനിലത്ത് (ന്യൂയോർക്ക്).
സംസ്‌കാരം പിന്നീട്‌. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക