തയ്യിൽ പി ജോൺ (ജോണിച്ചായൻ-83) ഒർലാണ്ടോ

Published on 04 January, 2022
തയ്യിൽ പി  ജോൺ (ജോണിച്ചായൻ-83) ഒർലാണ്ടോ
ഒർലാണ്ടോ,  ഫ്ലോറിഡ: കോട്ടയം തോട്ടയ്ക്കാട്, തയ്യിൽ പി  ജോൺ (ജോണിച്ചായൻ-83), ജനുവരി 3 നു 
തിങ്കളാഴ്ച രാവിലെ ഒർലാണ്ടോയിൽ അന്തരിച്ചു. പരേതരായ തൈയിൽ പോളിന്റെയും, അന്നമ്മയുടെയും മൂന്നാമത്തെ പുത്രനാണ്. ഓർലൻഡോ സെയിൻറ് പോൾസ് ഓർത്തോഡോക്സ് പള്ളി ഇടവക അംഗം ആണ്. 
ഭാര്യ എലിസബെത്ത് ജോൺ, അമിച്ചകരി വല്ലിയേടത്ത് കുടുംബാംഗം. 
സഹോദരങ്ങൾ - തൈയിൽ പി ചാക്കോ (ഫിലഡെൽഫിയ),  മറിയാമ്മ തോമസ് (ഡാളസ്), തൈയിൽ പി തോമസ് (ഓർലൻഡോ), കുഞ്ഞന്നാമ്മ മാരേട്ട് (കല്ലൂപ്പാറ) പരേതനായ തൈയിൽ വർഗീസ് (ഫിലഡെൽഫിയ), ഏലിയാമ്മ കുരുവിള  (ഫിലഡെൽഫിയ) . 
സംസ്കാരം പിന്നീട് .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക