കൂടാരത്തില്‍ ജേക്കബിന്റെ, 78, സംസ്‌കാരം ജനുവരി 6

Published on 04 January, 2022
കൂടാരത്തില്‍ ജേക്കബിന്റെ, 78, സംസ്‌കാരം ജനുവരി 6

നാനുവറ്റ്, ന്യു യോര്‍ക്ക്: റോക്ക് ലാണ്ടില്‍ ഞായറാഴ്ച അന്തരിച്ച കൂടാരത്തില്‍ ജേക്കബിന്റെ, 78, സംസ്‌കാരം ജനുവരി 6 വ്യാഴാഴ്ച നടത്തും.

പൊതുദര്‍ശനം: ജനുവരി 5 ബുധന്‍ 4:30 മുതല്‍ 8:30 വരെ: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 331 ബ്ലെയിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്-10962

സംസ്‌കാര ശുശ്രൂഷ ജനുവരി 6 രാവിലെ 10 മണി: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്.

തുടര്‍ന്ന് സംസ്‌കാരം: 39 ജെര്‍മണ്ട്‌സ് റോഡ്, ന്യു സിറ്റി, ന്യു യോര്‍ക്ക്-10956

തല്‍സമയ സമ്പ്രേക്ഷണം: FUNERAL SERVICE OF KOODARATHIL JACOB - YouTube

വിവരങ്ങള്‍ക്ക്: ജോജി 845 300 2264; സാജു 845 633 6075

see also: https://emalayalee.com/vartha/252946

കൂടാരത്തില്‍ ജേക്കബിന്റെ, 78, സംസ്‌കാരം ജനുവരി 6
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക