സൂസൻ കോവൂർ (65) മിഷിഗൺ

Published on 04 January, 2022
സൂസൻ കോവൂർ (65) മിഷിഗൺ
ട്രോയ്, മിഷിഗൺ :  വാരിക്കാട്ട് കോവൂർ വീട്ടിൽ തോമസ്  കോവൂരിൻറെ ഭാര്യ സൂസൻ കോവൂർ മിഷിഗണിലെ അന്തരിച്ചു. മല്ലപ്പള്ളി മഞ്ഞനാത്ത് കൊച്ചിക്കുഴി കുടുംബാംഗമാണ് പരേത. 

മക്കൾ: വിപിൻ കോവൂർ, ടോബിൻ കോവൂർ. മരുമകൾ: റൂബി കോവൂർ   .
കൊച്ചുമക്കൾ: അർവിൻ, അരിയാന, ആരോൺ 

പൊതുദർശനം: ജനുവരി 7 വെള്ളിയാഴ്ച വൈകുന്നേരം  5 മുതൽ  9 വരെ ട്രോയ്, മിഷിഗൻ സെയിന്റ് ജോൺസ് മാർത്തോമ്മാ ഇടവകയിൽ  (ഇവാൻസ്വുഡ് ) 

സംസ്കാര ശുശ്രുഷ ജനുവരി 8 ശനിയാഴ്ച  രാവിലെ 9 മുതൽ  12 വരെ   സെയിന്റ് ജോൺസ് മാർത്തോമ്മാ ഇടവകയിൽ  (ഇവാൻസ്വുഡ്  )

സംസ്ക്കാരം: വൈറ്റ് ചാപ്പൽ സെമിത്തേരി  ട്രോയ് , മിഷിഗൺ 

സണ്ണി കോവൂരിന്റെ ( അല്ലെൻ, ടെക്സാസ്)  സഹോദര ഭാര്യയാണ് പരേത . 
കൂടുതൽ വിവരങ്ങൾക്ക് : തോമാച്ചൻ  9446043898

റിപ്പോർട്ട് : ആൻഡ്രൂസ് അഞ്ചേരി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക