എം ഐ ചാക്കോ, ബത്തേരി

Published on 05 January, 2022
എം ഐ ചാക്കോ, ബത്തേരി
ബത്തേരി: മുൻ വില്ലേജ് ഓഫിസറും ബത്തേരി പൂമല നിവാസിയും ആയ എം. ഐ. ചാക്കോ അമ്പലവയൽ സെൻ്റ് മാർട്ടിന്സ്  ആശുപത്രിയിൽ വച്ച്  ജനുവരി അഞ്ചിന്   അന്തരിച്ചു.
ഭാര്യ മേരി ചാക്കോ കുഴികണ്ടത്തിൽ കുടുബാംഗമായിരുന്നു
മക്കൾ
അനിത്ത് -സിൽവിയ, അയർലണ്ട്; അജിത്ത് - ബിജി, ബത്തേരി; എഴുത്തുകാരനായ അനിഷ് ചാക്കോ - ഷീബ , യു എസ്; അജീഷ് - ചേതന, യു.കെ.
കൊച്ചു മക്കൾ - ആൻസ്റ്റീന, അലിസ്റ്റർ, എറിക്ക്, എർവിൻ, ഷേയ്ൻ, റയൻ, ലിയോണ, ലിനറ്റ്.

ആദ്യകാല ക്നാനായ കുടിയേറ്റ കുടുബത്തിലെ ഒന്നാം തലമുറക്കാരനായിരുന്നു. കേരള റവന്യു ഡിപ്പാർട്ടുമെൻ്റിനു വേണ്ടി വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

സുന്ദരം - സുരഭിലം ഈ വയനാട് എന്ന കവിത സമാഹാരം പുസ്തക രൂപത്തിൽ പ്രസ്ദ്ധികരിച്ചിട്ടുണ്ട്  ബത്തേരി - പൂമല നിവാസികൾക്ക് സുപരിചിതനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക