അനില്‍ വി. ജോണ്‍ (34): തിരുവല്ല

Published on 21 January, 2022
അനില്‍ വി. ജോണ്‍ (34): തിരുവല്ല
തിരുവല്ല: വാരിക്കാട് താമരവേലില്‍ പരേതനായ ടി.വി. ജോണിന്റെ മകന്‍ അനില്‍ വി. ജോണ്‍ (34) അമേരിക്കയിലെ ഇല്ലിനോയ്‌സില്‍ അന്തരിച്ചു.

സംസ്‌കാരം വെള്ളിയാഴ്ച കങ്കക്കീ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍. അമ്മ ചിന്നമ്മ കുഴിക്കാല കാലായില്‍ കുടുംബാംഗം. സഹോദരി: ആനി മെറിക്ക് (യുഎസ്എ).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക