ജോൺ പി വർഗീസ്‌, ന്യു യോർക്ക്

Published on 22 January, 2022
 ജോൺ പി വർഗീസ്‌, ന്യു യോർക്ക്
ന്യു യോർക്ക്: റോക്‌ലാൻഡ് കൗണ്ടിയിൽ സെൻട്രൽ നയാക്കിൽ താമസിക്കുന്ന ജോൺ പി വർഗീസ്‌ അന്തരിച്ചു. 
ബ്രോങ്ക്സിലെ മോണ്ടിഫിയർ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ന്യൂ യോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലിയിൽ നിന്നു വിരമിച്ച ശേക്ഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ന്യൂ യോർക്ക് സെന്റ്  തോമസ് മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനും അൽമായ ശുശ്രൂഷകനും  ആയിരുന്നു. 
ജോൺകുട്ടി, ജോൺ പി  എന്ന സ്നേഹപേരുകളിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം തേവലക്കര പ്ലാംമൂട്ടിൽ കുടുംബാംഗമാണ് . 

ഭാര്യ സൂസൻ (പൊന്നമ്മ) കൊട്ടറ തെങ്ങുവിള പുത്തൻവീട്ടിൽ കുടുംബാംഗം. 
മക്കൾ ഡോക്ടർ  വർഗീസ്‌ ജോൺ, എലിസബത്ത്. മരുമകൻ   ജോസഫ്  ജോൺ. കൊച്ചു മക്കൾ  ഈഥൻ, മാദലിൻ. 

സംസ്കാരം പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക