സണ്ണി മാത്യു (64) ഡാളസ്

Published on 23 January, 2022
സണ്ണി മാത്യു (64) ഡാളസ്

ഡാളസ് (ഗ്രാൻഡ്പ്രരേറി) :മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി വി  മത്തായിയുടേയും സാറാ മത്തായിയുടേയും മകൻ സണ്ണി മാത്യു (64)ഹൃദ്രോഗത്തെ തുടർന്നു ഡാളസ്സിൽ  നിര്യാതനായി . ജനുവരി 22 ശനിയാഴ്ച വൈകിട്ടായിരുന്നു  അന്ത്യം സംഭവിച്ചത്.

ഇർവിൻ ഐ.പി.സി എബനേസർ സഭംഗമാണ്

ഭാര്യ:    ആനി സണ്ണി

മക്കൾ: ജോയൽ  മാത്യു -സോഫി ജോയൽ (ഖത്തർ )
ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ് )

പരേതനായ മോൻസി മാത്യു ,ബെൻസി മാത്യു (ഖത്തർ) എന്നിവർ സാഹോദരങ്ങളാണ്
കൂടുതൽ വിവരങ്ങൾക്ക് എബ്രഹാം ബേബി (214 566 5040)
സംസ്കാരം പിന്നീട്

റിപ്പോർട്ട് :പി പി ചെറിയാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക