ഗ്ലാഡിസ് കോശി (66) ഡാളസ്

Published on 24 January, 2022
ഗ്ലാഡിസ് കോശി (66) ഡാളസ്
ഡാളസ് :തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും  ഡാലസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  ചർച്ചിന്റെ  സ്ഥാപക പ്രസിഡന്റുമായ  പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി 66  ഹ്രദയാഘാതത്തെത്തുടർന്നു ഡാലസിൽ നിര്യാതയായി . അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിനെയും കുഞ്ഞമ്മ  വർഗീസിനെയും മകളാണ്. .
സംസ്കാരം പിന്നീട്

കൂടുതൽ വിവരങ്ങൾക്കു

ബിനീഷ് തോമസ് 214 535 1547
എൽവിൻ സകറിയ 940 594 5402

റിപ്പോർട്ട് പി പി ചെറിയാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക