തങ്കമ്മ നൈനാൻ (78) ഡാളസ്

Published on 27 January, 2022
തങ്കമ്മ നൈനാൻ (78) ഡാളസ്
ഡാളസ്: ആലപ്പുഴ  മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78)  ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗം.  ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് 

മക്കൾ: മോൻസി-ജോൺ അബ്രഹാം (ഫോർണി) 
റോയ്‌സ് ~ഷീന റോയ്‌സ് (ഗാർലാൻഡ് )
മിനി-വിജയൻ (കാർത്തികപ്പള്ളി)

പൊതുദർശനം: ജനുവരി 28, വെള്ളിയാഴ്ച,  വൈകീട്ട് 6 മുതൽ -8.30 വരെ: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് , ലോക്കസ്റ്റ്  ഗ്രോവ് , ഗാർലാൻഡ്,  ടെക്സാസ് 

സംസ്കാര ശുശ്രുഷ : ജനുവരി.29, ശനിയാഴ്ച രാവിലെ 9 :30 മുതൽ  11.30 വരെ : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് 

തുടർന്ന് സണ്ണിവെയൽ  ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ സംസ്ക്കാരം :

കൂടുതൽ വിവരങ്ങൾക്കു 

റോയ്‌സ് 469 348 5864

റിപ്പോർട്ട് :- പി.പി. ചെറിയാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക