മേരി സൈമൺ വാലിമറ്റത്തിൽ (66) ഹൂസ്റ്റൺ

Published on 19 April, 2022
മേരി സൈമൺ വാലിമറ്റത്തിൽ (66) ഹൂസ്റ്റൺ

ഹൂസ്റ്റൺ: സൈമൺ വാലിമറ്റത്തിലിന്റെ ഭാര്യ  മേരി സൈമൺ  (66) ഹൂസ്റ്റണിൽ അന്തരിച്ചു . കരിംകുന്നം വെള്ളനാൽ കുടുംബാംഗമാണ്.

മക്കൾ: സിംപ്സൺ & നീതു (കുഞ്ഞമാട്ടിൽ - പിറവം) (ഹൂസ്റ്റൺ, TX)
സ്നേഹ & ടോണി വട്ടമറ്റത്തിൽ (കല്ലറ) (സാൻഹോസെ, CA)
സാംസൺ & റെനി (തൈയിൽ - കല്ലറ) (ഹൂസ്റ്റൺ, TX)

കൊച്ചുമക്കൾ:
സെബാസ്റ്റ്യൻ, നെയ്സ, മൈക്കിൾ, തെരേസ, തോംസൺ, സൈലസ്, സാൻസിയ, സയോൺ

സഹോദരങ്ങൾ:
ലീലാമ്മ & ഒ.സി. കുര്യൻ ഒലിയാനിക്കൽ (തൊടുപുഴ); ചിന്നമ്മ & പരേതനായ തോമസ് ചിറ്റേട്ട് (കരിംകുന്നം); ത്രേസ്യാമ്മ & എബ്രഹാം പുത്തൻപുരക്കൽ (ഷിക്കാഗോ);  പരേതയായ ഫിലോമിന ജോസഫ്; സണ്ണി & ആൻസി (ഊരാളിൽ) (ഡാളസ്)
ജെയിംസ് & ആഷ  (കുരുട്ടുപറമ്പിൽ) (യു.കെ.)

പൊതുദര്ശനവും സംസ്കാരവും: ഏപ്രിൽ 22 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 10:00 വരെ: പൊതുദർശനം
10  മുതൽ  കുർബാന:  സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിൽ (6400 W. Fuqua Dr., മിസോറി സിറ്റി, TX. 77489)

തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main St, Pearland, TX. 77581)  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക