കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ് (80) ഫിലാഡല്‍ഫിയ

Published on 19 April, 2022
കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ്  (80) ഫിലാഡല്‍ഫിയ
ഫിലാഡല്‍ഫിയ: അത്തിക്കയംകല്ലില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (80)   ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഫിലാഡല്‍ഫിയ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി സെമിത്തേരിയില്‍.  

മക്കള്‍: സാബു വര്‍ഗീസ്, മിനി റെജി കുര്യന്‍, സാജു വര്‍ഗീസ്. മരുമക്കള്‍: മേഴ്‌സി, ഷിനു, പരേതനായ റെജി കുര്യന്‍.


subodh 2022-04-21 17:02:35
RIP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക