ഡോ. ബാബു ജോണ്‍ മാത്യൂസ് (68): കൊച്ചി

Published on 21 April, 2022
ഡോ. ബാബു ജോണ്‍ മാത്യൂസ് (68): കൊച്ചി

കൊച്ചി : എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷന്‍ കടവന്ത്ര ഇന്ദിരാ നഗര്‍ കടമാന്‍കോവില്‍ ഡോ.ബാബു ജോണ്‍ മാത്യൂസ് (68) അന്തരിച്ചു.

ഭാര്യ: ഡോ. അന്നമ്മ ബാബു (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി) കൊഴുവല്ലൂര്‍ കളീക്കല്‍ കുടുംബാംഗം.

മക്കള്‍: ഡോ. അനിത സൂസന്‍ മാത്യൂസ്, ഡോ. അശ്വിന്‍ ജോണ്‍ മാത്യൂസ് (ഇരുവരും അമേരിക്ക). മരുമക്കള്‍: ഡോ. നെബി വര്‍ഗീസ് കോശി, സ്‌നേഹാ ജേക്കബ് (ഐടി പ്രഫഷണല്‍).

2004- 2005 കാലയളവില്‍ എറണാകുളം ഐഎംഎ സെക്രട്ടറി, 201314ല്‍ പ്രസിഡന്റ്, ഐഎംഎ സ്റ്റേറ്റ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌കാരം ശനിയാഴ്ച കീക്കൊഴൂര്‍ മാര്‍ത്തോമ്മ പള്ളിയില്‍. വെള്ളിയാഴ്ച 3.30 മുതല്‍ നാലുവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും തുടര്‍ന്ന് ശനിയാഴ്ച എട്ടുമണിവരെ കടവന്ത്രയിലെ വസതിയിലും മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും.Varghese Abraham Denver 2022-04-21 10:53:22
Our prayers and condolences.
subodh 2022-04-21 16:52:19
condolences
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക