ഗീവര്‍ഗീസ് ഡാനിയേല്‍ (69) റിയാദ്

Published on 23 April, 2022
ഗീവര്‍ഗീസ് ഡാനിയേല്‍ (69) റിയാദ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് ഫൈനല്‍ എക്‌സിറ്റടിച്ച് നാട്ടിലേക്ക് പോകാനിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി ഉലകംപറമ്പില്‍ ഗീവര്‍ഗീസ് ഡാനിയേല്‍ (69) ആണ് മരിച്ചത്. ചെറിയാന്‍ ഡാനിയേലിന്റെ പുത്രനാണ്. 

38 വര്‍ഷമായി സൗദി കേബിളില്‍ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദ മഹ്ജറിലെ താമസ സ്ഥലത്തുവച്ചാണ് ഹൃദയാഘാതമുണ്ടായത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക