അനിൽ ഇടത്തറ (50) പാലക്കാട്

Published on 23 April, 2022
അനിൽ ഇടത്തറ (50)  പാലക്കാട്

പാലക്കാട്: ഒലവക്കോട് മേലമുരളി ഇൻഡസ്ട്രിയൽ  എസ്റ്റേറ്റ് ഇടത്തറപ്പറമ്പിൽ ആന്റണി ഇടത്തറയുടെ മകൻ അനിൽ ഇടത്തറ ( 50, എഞ്ചിനീയർ, കാലിഫോർണിയ) അന്തരിച്ചു. 

ഭാര്യ : അമ്പിളി പറവൂർ മഴുവൻചേരി കുടുംബാംഗമാണ്
മക്കൾ: നോയൽ ഇടത്തറ, മെറിൻ ഇടത്തറ .
സഹോദരൻ : ദിൽരാജ് ഇടത്തറ.
 അമ്മ: പരേതയായ റോസിലി ടീച്ചർ.

സംസ്ക്കാരം ഏപ്രിൽ 24 ഞായറാഴ്ച  ഉച്ച കഴിഞ്ഞ് 3 ന് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക