ജി വി മാത്യു ( 90 );അങ്കമാലി

Published on 23 April, 2022
ജി വി മാത്യു ( 90 );അങ്കമാലി

അങ്കമാലി  : അങ്കമാലി സഹകരണ സംഘം മുന്‍ പ്രസിഡന്റും അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്ക പള്ളി മുന്‍കൈക്കാരനുമായ അങ്കമാലി സൗത്ത് ഗോപുരത്തിങ്കല്‍ ജി വി മാത്യു ( 90 )  അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (24/4/2022 ) ഉച്ചതിരിഞ്ഞ് 2.30 തിന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളിയില്‍ ഭാര്യ : കരയാംപറമ്പ് പുളിക്കല്‍ ഏല്യ മക്കള്‍ : വര്‍ഗ്ഗീസ് (കോണ്‍ട്രാക്ടര്‍ ) , ഡേവീസ്, ഷീല,  ജോജോ (കോണ്‍ട്രാക്ടര്‍ ), ഷീബ, മാര്‍ട്ടിന്‍ (കെ എസ് ഇ ബി കോണ്‍ട്രാക്ടര്‍ ) മരുമക്കള്‍ : ജില്‍ മോള്‍, ജിനി, വര്‍ഗീസ്, സിമി, ജോണ്‍സന്‍, സൗമ്യ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക