സാറ തലപ്പിള്ളില്‍, ന്യു യോര്‍ക്ക്

Published on 27 April, 2022
സാറ തലപ്പിള്ളില്‍, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: എബ്രഹം തലപ്പിള്ളിലിന്റെ ഭാര്യ സാറ തലപ്പിള്ളില്‍ റോക്ക്‌ലാണ്ടില്‍ അന്തരിച്ചു.
പൊതുദര്‍ശനം: മെയ് 2 വൈകിട്ട് 4 മുതല്‍ 9 വരെ: മോര്‍ട്ടിസ് ഫ്യുണറല്‍ ഹോം, 98 റൂട്ട് 303, ടാപ്പന്‍, ന്യു യോര്‍ക്ക്-10983
സംസ്‌കാര ശുശ്രൂഷ മെയ് 3 രാവിലെ 10:30 ഔര്‍ ലേഡി ഓഫ് ദി സേക്രഡ് ഹാര്‍ട്ട്, 120 കിംഗ്‌സ് ഹൈവേ, ടാപ്പന്‍, ന്യു യോര്‍ക്ക്-10983
തുടര്‍ന്ന് സംസ്‌കാരം ടാപ്പന്‍ സെമിത്തേരി, 32 ഓള്‍ഡ് ടാപ്പന്‍ റോഡ്, ടാപ്പന്‍, ന്യു യോര്‍ക്ക്-10983

ലൈവ്: https://www.stjohnnewman.org/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക