അമ്മിണി മോഹന്‍ (72) കാലിഫോര്‍ണിയ

Published on 28 April, 2022
അമ്മിണി മോഹന്‍ (72) കാലിഫോര്‍ണിയ
കാലിഫോര്‍ണിയ: നവിമുംബെ കോപ്പര്‍ഖര്‍നെയില്‍ ന്യൂസത്യംകോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയില്‍ മദന്‍മോഹന്‍നായരുടെ ഭാര്യ അമ്മിണി മോഹന്‍ (72) കാലിഫോര്‍ണിയയില്‍  അന്തരിച്ചു. പരേത അമ്പലപ്പുഴ കര്‍ത്താമഠം കുടുംബാംഗമാണ്.

മക്കള്‍: വിദ്യാനായര്‍ (നവിമുംബെ), രാംദാസ്‌നായര്‍ (കാലിഫോര്‍ണിയ), സിന്ധുനായര്‍ (നവിമുംബെ).മരുമക്കള്‍: നിഷാനായര്‍, മഹേഷ് സ്വാമിനാഥന്‍, പരേതനായ സുരേഷ്‌നായര്‍.

സംസ്‌കാരം വ്യാ്‌ഴാഴ്ച  കാലിഫോര്‍ണിയായില്‍. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക