ഫിലിപ്പ് തോമസ് (88) ഷിക്കാഗോ

Published on 29 April, 2022
ഫിലിപ്പ് തോമസ് (88) ഷിക്കാഗോ
ഷിക്കാഗോ: നീണ്ടൂര്‍ കൈമൂലയില്‍ ഫിലിപ് തോമസ് (88) ഷിക്കാഗോയില്‍ അന്തരിച്ചു. സംസ്‌കാരം  ശനിയാഴ്ച 10 ന് ഷിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍.

ഭാര്യ മേരി തോമസ് കല്ലറ പഴയ പള്ളി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍:മായ ഷാജി, മനോജ് ഫിലിപ്പ്, മഞ്ജു ജോജോ, മനീഷ് ഫിലിപ്പ്. മരുമക്കള്‍: ഷാജി, മേന്മ മനോജ്, ജോജോ, റീനു മനീഷ്.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക