പത്മാലയ (89) കോട്ടയം

Published on 03 May, 2022
പത്മാലയ (89) കോട്ടയം
കോട്ടയം എം.പി.യും , എം.എൽ എ .യുമായിരുന്ന അഡ്വ. കെ. സുരേഷ് കുറുപ്പിന്റെ ഭാര്യാമാതാവ് പത്മാലയ (89) അന്തരിച്ചു 
തൃശൂർ പിണ്ടിമന ഇല്ലത്ത് പന്മാലയ (89)-റിട്ട ടെലിഫോൺ സുപ്പർവൈസർ, തൃശൂർ) ജാമാതാവ് സുരേഷ് കുറുപ്പിന്റെ കോട്ടയത്തെ  വസതിയിൽ വെച്ചാണ് വിടപറഞ്ഞത്. 
ഭർത്താവ് പരേതനായ ഭവദാസൻ നമ്പുതിരി (എച്ച്. എസ്സ്. ഏ , പാലക്കാട് ഹൈസ്കൂൾ)
സംസ്ക്കാരച്ചടങ്ങുകൾ കോട്ടയത്ത് , തിരുനക്കര വടക്കേ നടയിലുള്ള  ഭവനത്തിൽ ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നടക്കും.
മക്കൾ: സാവിത്രി (റിട്ട. ഉദ്യോഗസ്ഥ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ്), ഭവത്രാതൻ നമ്പൂതിരി (അബുദാബി) ഡോ ആര്യ (തൃശൂർ)
മറ്റു മരുമക്കൾ: സാവിത്രി, ആർ കെ. നായർ ( ആർകിടെക്റ്റ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക