ചാര്‍ളി (65) ടൊറന്റോ

Published on 07 May, 2022
ചാര്‍ളി  (65)  ടൊറന്റോ
അങ്കമാലി കറുകുറ്റി കേബിള്‍ നഗര്‍ കണ്ടംകുളത്തി പരേതനായ ലോനപ്പന്റെ മകന്‍ ചാര്‍ളി (65) കാനഡയിലെ ടൊറന്േറായില്‍ അന്തരിച്ചു. സംസ്‌കാരം പിന്നിട്  ചിക്കാഗോയില്‍.

ഭാര്യ: കൊച്ചുറാണി വൈക്കം മനയത്ത് കുടുംബാംഗം. മക്കള്‍: ക്ലെമന്റ്, ഷെറില്‍ (എല്ലാവരും ചിക്കാഗോ, യുഎസ്). മരുമക്കള്‍: യൂനിസ്, മോറീസ് (എല്ലാവരും ചിക്കാഗോ, യുഎസ്).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക