എ.ഇ.തോമസ് ;ഹൂസ്റ്റണ്‍.

Published on 11 May, 2022
എ.ഇ.തോമസ് ;ഹൂസ്റ്റണ്‍.
ഹൂസ്റ്റണ്‍: പൂവത്തൂര്‍ ഏറന്നൂര്‍ (മണ്ണാകുന്നില്‍) എ.ഇ.തോമസ് (തമ്പിച്ചായന്‍ - 91 വയസ്സ്) അന്തരിച്ചു. ഭാര്യ കുഞ്ഞുഞ്ഞമ്മ തോമസ് കങ്ങഴ അരയാലുങ്കല്‍ പാടത്തുമാപ്പിള  കുടുംബാംഗമാണ്.

മക്കള്‍: ശുഭ തോമസ് (ദോഹ), ബിനു തോമസ് (ഹൂസ്റ്റണ്‍,യുഎസ്എ) സുനില്‍ തോമസ് (മനോരമ ഏജന്റ്, നെല്ലിക്കല്‍)

മരുമക്കള്‍: തോമസ് കുര്യന്‍ (ദോഹ), ഷൈനി തോമസ് (ഹൂസ്റ്റണ്‍), ഷൈനി സുനില്‍
കൊച്ചുമക്കള്‍: അക്‌സ തോമസ്, ഹന്നാ തോമസ്, നെവിന്‍ ബിനു, കെവിന്‍ ബിനു, ഏബെല്‍ സുനില്‍.

സംസ്‌കാര ശുശ്രൂഷകള്‍ മെയ് 14 ന് ശനിയാഴ്ച രാവിലെ 11:30 ന്  പൂവത്തൂര്‍ സെന്റ് ജോസഫ് സിഎസ്‌ഐ ദേവാലയത്തില്‍. ശുശ്രൂഷകള്‍ക്ക് ശേഷം ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്;  

ബിനു തോമസ് - 214 763 7304 (വാട്ട്‌സ്ആപ്പ്)
                                (91) 9188728371 (ഇന്ത്യ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക