ഫിലിപ്പ് താന്നിക്കൽ (76) ന്യു യോർക്ക്

Published on 14 May, 2022
ഫിലിപ്പ് താന്നിക്കൽ (76) ന്യു യോർക്ക്
ന്യു യോർക്ക്: ഫിലിപ്പ് താന്നിക്കൽ (76) റോക്ക് ലാൻഡിൽ അന്തരിച്ചു.
അയിരൂർ വെള്ളിയറ, പ്ലാങ്കമൺ   താന്നിക്കൽ കരിമ്പ്ലാനിൽ പരേതരായ   തോമസ് താന്നിക്കൽ,  മറിയാമ്മ തോമസ് എന്നിവരുടെ പുത്രനാണ്.  സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗം
 
ഭാര്യ അന്നമ്മ പി താന്നിക്കൽ, അയിരൂർ തെങ്ങുംകല്ല് അടുത്താട്ടുതറയിൽ കുടുംബാംഗം. 
മക്കൾ: ഉല്ലാസ് പി താന്നിക്കൽ (സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് യോങ്കേഴ്‌സിന്റെ മുൻ സെക്രട്ടറി); പ്രകാശ് പി താന്നിക്കൽ
മരുമകൾ : സുജ താന്നിക്കൽ
കൊച്ചു മക്കൾ: സാറാ ആൻ താന്നിക്കൽ, ഷോൺ മാത്യു താന്നിക്കൽ

സഹോദരങ്ങൾ:
പരേതരായ തങ്കമ്മ തോമസ്,  മാത്യു തോമസ്, ജോർജ് തോമസ്, ഏലിയാമ്മ തോമസ്, സാറാമ്മ ജോർജ്

കൂടുതൽ വിവരങ്ങൾ പിന്നാലെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക