സാമുവേൽ ജോസഫ് (51) ഡാലസ്

Published on 17 May, 2022
സാമുവേൽ  ജോസഫ്  (51) ഡാലസ്
ഡാലസ്: ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു  സാമുവൽ ജോസഫ് (വിനു 51)  ഹൃദ്‌രോഗത്തെത്തുടർന് ഡാളസിലെ  മെസ്‌കിറ്റിൽ  അന്തരിച്ചു .

വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിനെയും പരേതയായ സൂസി ജോസഫിനെയും മകനാണ് വിനു .സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്

ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്)
മകൻ: ആൽവിൻ ജോൺ.

വീണ ആശിഷ്( മിഷിഗൺ) ഏക സഹോദരിയാണ്.
 
പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ
 സ്ഥലം: ന്യൂഹോപ്  ഫ്യൂണറൽ ഹോം , ടെക്സസ് 75182

LIVE STREAM .WWW.PROVISIONTV.IN

റിപ്പോർട്ട്: പി പി ചെറിയാൻ  
സാമുവേൽ  ജോസഫ്  (51) ഡാലസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക