ജോണ്‍ സി.തോമസ് (ജോണി-77): ന്യൂയോര്‍ക്ക്

Published on 03 June, 2022
ജോണ്‍ സി.തോമസ് (ജോണി-77): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കാനം:ചെട്ടിയാതറ കുടുംബാംഗം ജോണ്‍ സി.തോമസ് (ജോണി-77) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

സംസ്‌കാരം ശനിയാഴ്ച ന്യൂയോര്‍ക്കില്‍. ഭാര്യ: മഞ്ചാടിക്കരി തീയാടിയില്‍ പരേതയായ അന്നമ്മ. മക്കള്‍: ഷൈനി, ഷേര്‍ലി. മരുമക്കള്‍: ബിനോയി, ജസ്റ്റിന്‍ (എല്ലാവരും യുഎസ്).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക