അന്നമ്മ മത്തായി (95) ന്യു യോര്‍ക്ക്

Published on 03 June, 2022
അന്നമ്മ മത്തായി (95)  ന്യു യോര്‍ക്ക്

ന്യു യോര്‍ക്ക്: പരേതനായ മത്തായി കെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) വൈറ്റ് പ്ലെയിന്‍സില്‍ അന്തരിച്ചു. അയിരൂര്‍ മാനാക്കുഴിയില്‍ കുടുംബാംഗമാണ്. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗം.
മക്കള്‍: മത്തായി വി. മത്തായി (ബാബു), മറിയാമ്മ കോഷി (അമ്മിണി.) മരുമക്കള്‍:കോഷി വെട്ടുപറമ്പില്‍ (രാജു), ലീലാമ്മ മത്തായി.
കൊച്ചുമക്കള്‍: ബിനോയി, റോബിന്‍, ജോയ്‌സ്, റീന (റെജിന്‍), ബിന്‍സി (പ്രീത്), ബോന്‍സി (ജിനൊ)
കൊച്ചുമക്കളുടെ മക്കള്‍: ലൂക്കസ്, മൈക്കിള്‍, ഡേവിഡ്, അനയ.
പൊതുദര്‍ശനം: ജൂണ്‍ 5 ഞായര്‍ 3 മുതല്‍ 5 വരെയും 6 മുതല്‍ 9 വരെയും: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി, 4 റിവര്‍വ്യു പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10702
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 6 തിങ്കള്‍ രാവിലെ 9 മണി: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി
തുടര്‍ന്ന് സംസ്‌കാരം കെന്‍സിക്കോ സെമിത്തേരി, വല്‍ഹാല.

വാര്‍ത്ത ലീലാമ്മ മത്തായി, പി.ആര്‍.ഒ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക