പ്രിൻസി ബാബു തൈപ്പറമ്പിൽ, 57, ചിക്കാഗോ

Published on 04 June, 2022
പ്രിൻസി ബാബു  തൈപ്പറമ്പിൽ, 57, ചിക്കാഗോ
ചിക്കാഗോ: സെന്റ്  മേരീസ് ക്നാനായ പള്ളി ഇടവക അംഗം (കീഴൂർ) തൈപ്പറമ്പിൽ ബാബുവിന്റെ ഭാര്യ പ്രിൻസി (57) ചിക്കാഗോയിൽ അന്തരിച്ചു.  ചാമക്കാലാ വള്ളിപ്പറമ്പിൽ  പരേതരായ തോമസും  അച്ചുക്കുട്ടിയുമാണ് മാതാപിതാക്കൾ.

മക്കൾ : നെയ്ബോ, നിബിയ

സഹോദരങ്ങൾ : അലക്സ് -മേരി വള്ളിപ്പറമ്പിൽ; ആ നിയമ്മ – തോമസ് വരിക്കമാക്കീൽ; പരേതനായ ജോസി – മേരി വള്ളിപ്പറമ്പിൽ; ജെസി – ജോയിച്ചൻ കുറ്റിയാനിയിൽ; ബേബി- ജയമോൾ വള്ളിപ്പറമ്പിൽ; റ്റോമി – ജെസ്സി വള്ളിപ്പറമ്പിൽ; ബീന – സ്റ്റീഫൻസൺ ചേന്നാക്കുഴിയിൽ; സെൻ- ലിറ്റി വള്ളിപ്പറമ്പിൽ.

Memorial Mass on Monday June 6th , 7 pm  at St. Marys Knanaya Catholic Church

Wake: Tuesday June 7th, 4:00- 5:00(for Family) 5:00 – 9:00Pm (public)

Funeral Wednesday June 8 th , 8:30-9:30 AM (viewing)

9:30 AM Funeral mass.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക