എൻ.എൻ ശാമുവേൽ, 89, കറ്റാനം/ഡാളസ്

Published on 04 June, 2022
എൻ.എൻ ശാമുവേൽ, 89, കറ്റാനം/ഡാളസ്

ഡാളസ്: കറ്റാനം കട്ടച്ചിറ നെടിയത്ത് പുന്തലതറയിൽ റിട്ട.കേരളാ പോലീസ് സബ് ഇൻസ്‌പെക്ടർ എൻ.എൻ ശാമുവേൽ (89) നിര്യാതനായി. തൃശൂർ കാവുങ്കൽ കുടുംബാംഗം അന്നമ്മ ശാമുവേൽ ആണ് സഹധർമ്മിണി. 


മക്കൾ: സുബി റെജി (ഏഴംകുളം), ബിനു ശാമുവേൽ (ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗം, ഒഐസിസി അമേരിക്ക സതേൺ റീജിയണൽ കമ്മറ്റി അംഗം)


മരുമക്കൾ: പരേതനായ റെജി ബേബി, മറിയാമ്മ ബിനു 


കൊച്ചുമക്കൾ: ജിൻസു, സോജൻ, ബിയ, ബ്ലിസ്. 


സംസ്കാരം ജൂൺ 7 ചൊവ്വാഴ്ച രാവിലെ 10.30ന് കറ്റാനം മാർത്തോമ്മപള്ളി സെമിത്തേരിയിൽ.


ചടങ്ങുകൾ  www.tinyurl.com/nnsamuel എന്ന ലിങ്കിൽ ദർശിക്കാവുന്നതാണ്. 


കൂടുതൽ വിവരങ്ങൾക്ക് : 

ബിനു ശാമുവേൽ 972 626 2160


news: (ഷാജീ രാമപുരം) 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക