കുഞ്ഞുകുഞ്ഞു കോശി (തങ്കച്ചൻ - 77) ഷിക്കാഗോ

Published on 06 June, 2022
കുഞ്ഞുകുഞ്ഞു കോശി (തങ്കച്ചൻ - 77) ഷിക്കാഗോ
ഷിക്കാഗോ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ  സജീവ പ്രവർത്തകനായ കുഞ്ഞുകുഞ്ഞു കോശി (തങ്കച്ചൻ - 77) ഷിക്കാഗോയിൽ അന്തരിച്ചു 

ദീർഘകാലം ന്യൂയോർക്കിൽ റോക് ലാണ്ടിലും   രണ്ടു വർഷമായി ഷിക്കാഗോയിലുമാണ്. കൊട്ടാരക്കര സ്വദേശിയാണ്. 
ഭാര്യ ഓമന

സംസ്കാരം പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക