റോസിലി ജോസ് (81) ഷിക്കാഗോ

Published on 11 June, 2022
റോസിലി ജോസ് (81) ഷിക്കാഗോ
കല്ലറ : മാക്കില്‍ പരേതനായ എം.റ്റി. ജോസഫിന്റെ ഭാര്യ റോസിലി ജോസ് (81) അമേരിക്കയിലെ ഷിക്കാഗോയില്‍ അന്തരിച്ചു.

സംസ്‌കാരം പിന്നീട് ഷിക്കാഗോയില്‍. പരേത കിടങ്ങൂര്‍ പിള്ള വീട്ടില്‍ കുടുബാംഗം. മക്കള്‍. ഗീതമ്മ (യുഎസ്എ), അനിത, ബീന, സജിമോന്‍, ഷീനു ( എല്ലാവരും യുകെ). മരുമക്കള്‍: ജോസ്, ടോമി, ലാലു, ജോബി.


റോസിലി ജോസ് (81) ഷിക്കാഗോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക