ഔസെഫ് മാധവശേരി, 70, ന്യു ജെഴ്‌സി

Published on 08 June, 2022
ഔസെഫ് മാധവശേരി, 70, ന്യു ജെഴ്‌സി
വുഡ് ക്ലിഫ് ലെയ്ക്ക്, ന്യു ജെഴ്‌സി: വൈക്കം സ്വദേശി ഔസെഫ് മാധവശേരി, 70, ന്യു ജെഴ്‌സിയില്‍ അന്തരിച്ചു.
ഭാര്യ കുഞ്ഞമ്മ കണ്ടനാട് വൈക്കം പറമ്പില്‍ കുടുംബാംഗം.
മക്കള്‍: ജിജു ജോസ് മാധവശേരി, ജെയ്‌സന്‍ ജോസ് മാധവശേരി,ജസ്റ്റിന്‍ ജോസ് മാധവശേരി,ജെന്നി മാധവശേരി.
പൊതുദര്‍ശനം: ജൂണ്‍ 9 വ്യാഴം 5 മുതല്‍ 8 വരെ:വില്യം ജി. ബസ്രേലിയന്‍ ഫ്യുണറല്‍ ഹോം, (559 Kinderkamack Rd, Oradell, NJ 07649)

സംസ്‌കാര ശുശ്രുഷ: ജുണ്‍ 10 വെള്ളി, 10 am: ഹോളി ഫാമിലി ചര്‍ച്ച്, വെസ്ലി ഹില്‍സ്, റോക്ക്‌ലാന്‍ഡ് കൗണ്ടി, ന്യു യോര്‍ക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക