സി.എം. വര്ഗീസ് (81 - തങ്കച്ചൻ) കടമ്മനിട്ട

Published on 08 June, 2022
സി.എം. വര്ഗീസ് (81 - തങ്കച്ചൻ) കടമ്മനിട്ട
കടമ്മനിട്ട: വെള്ളോലികുഴിയിൽ സി.എം. വര്ഗീസ് (81 - തങ്കച്ചൻ) അന്തരിച്ചു.  ദീർഘകാലം ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡ് നിവാസി ആയിരുന്നു. 
സംസ്ക്കാരം ജൂൺ പതിനൊന്നു ശനിയാഴ്ച 1:30  നു, വയലത്തല മാർ ക്‌ളീമിസ് ബെത് സീൻ ഓർത്തഡോൿസ് പള്ളി സെമിത്തേരിയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക