ഷൈജു പീറ്റര്‍ (48) ഷിക്കാഗോ

Published on 12 June, 2022
ഷൈജു പീറ്റര്‍ (48)  ഷിക്കാഗോ
ഷിക്കാഗോ: തലയോലപ്പറമ്പ് ഇലയ്ക്കാട്ട് പരേതരായ പീറ്റര്‍-ഏലിയാമ്മ ദമ്പതികളുടെ മകന്‍ ഷൈജു പീറ്റര്‍ (48) ഷിക്കാഗോയില്‍ അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച  9.30 ന് ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. സഹോദരങ്ങള്‍: സൈമണ്‍, മേരി പീറ്റര്‍, ഷൈനി ബേബി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക