അന്നമ്മ സൈമൺ, 70, ന്യു യോർക്ക്

Published on 15 June, 2022
അന്നമ്മ സൈമൺ, 70, ന്യു യോർക്ക്

ന്യു യോർക്ക്: കായംകുളം കുന്നത്ത് വീട്ടിൽ സൈമൺ കുന്നത്തിന്റെ ഭാര്യ അന്നമ്മ സൈമൺ, 70, വെസ്റ്ചെസ്റ്ററിൽ അന്തരിച്ചു. കങ്ങഴ കടയിനിക്കാട്  പാറക്കൽ വീട്ടിൽ പരേതനായ പി.ജി. ജോർജിന്റെയും ഏലിയാമ്മ ജോർജിന്റെയും പുത്രിയാണ്.

മക്കൾ: മറിയം സക്കറിയ, സ്നേഹ മാത്യു. മരുമക്കൾ: അരുൺ സക്കറിയ, എബി മാത്യു. 
അഞ്ച് കൊച്ചുമക്കളുണ്ട്.

പൊതുദർശനം:  ജൂൺ 17  വെള്ളി ഉച്ച കഴിഞ്ഞ്  3  മുതൽ 8  വരെ: സെന്റ് മേരിസ് സീറോ മലങ്കര കാത്തലിക്ക് ചർച്ച് (മുൻ ഹോളി ട്രിനിറ്റി ചർച്ച്), 18  ട്രിനിറ്റി സ്ട്രീറ്റ്,  യോങ്കേഴ്‌സ്, ന്യു യോർക്ക്.

സംസ്കാര ശുശ്രുഷ: ജൂൺ 18 ശനി  രാവിലെ 7 മണി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, 42 പാർക്ക് ഹിൽ അവന്യു, യോങ്കേഴ്‌സ്, ന്യു യോർക്ക്-10705  

തുടർന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരി. (50 Jackson Ave (Jackson Ave at, Saw Mill River Rd) Hastings-on-Hudson, NY 10706

കൂടുതൽ  വിവരങ്ങൾക്കു  അരുൺ സക്കറിയ-914 512 7248 


George Mathew of sunny3 2022-06-17 14:31:18
Ammamma I love you. Hope and trust that we can meet at the other shore if our God let me so. Yours in Christ Your brother SUNNY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക