കണ്ണോളിൽ ബാലകൃഷ്ണപിള്ള (86) തൊടുപുഴ

Published on 15 June, 2022
കണ്ണോളിൽ ബാലകൃഷ്ണപിള്ള (86) തൊടുപുഴ
ഹ്യൂസ്റ്റൻ/തൊടുപുഴ: കീരികോട് കണ്ണോളിൽ, ബാലകൃഷ്ണപിള്ള(86) നിര്യാതനായി. 
ഭാര്യ -തങ്കമ്മ
മക്കൾ :പുഷ്പ, ഷീല, സജികുമാർ, ബിജുകുമാർ
മരുമക്കൾ : രാധാകൃഷ്ണൻ, മധുസൂദനൻ, ജയശ്രീ, ഷീജ
ശവസംസ്കാരം 16-6-2022 വ്യാഴം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക