ജോളി എബ്രഹാം, 70, ഡാളസ്

Published on 16 June, 2022
ജോളി എബ്രഹാം, 70, ഡാളസ്
ഡാളസ്: പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസിൽ അന്തരിച്ചു. മല്ലപ്പള്ളി മുതുത്തോട്ടത്തിൽ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മ ജോസെഫിന്റെയും മകളാണ് .
സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ് 

ഭർത്താവ്: എബ്രഹാം കെ വർക്കി.  മക്കൾ: റോഷൻ, ഷാരൻ, ഷെറിൻ. 
മരുമക്കൾ: റഷ്മി, ഡോ. വിമൽ ജോർജ്, അരുൺ തോമസ് (എല്ലാവരും യൂ എസ്)

സംസ്കാരം ശനിയാഴ്ച രാവിലെ 11 ന്  ടാരന്റിന് ജാക്‌സൺ മോർറോ ഫ്യൂണറൽ ഹോമിൽ (2525 സെൻട്രൽ എക്സ്പ്രസ്സ് വേ, അലൻ) വെച്ചു നടത്തപ്പെടും

കൂടുതൽ വിവരങ്ങൾക്ക്  റോഷൻ അബ്രഹാം 704 219 0134

പി.പി ചെറിയാൻ ,ഡാളസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക