ന്യൂയോര്‍ക്ക്: മാരാമണ്‍ അമ്പലത്തിങ്കല്‍ പരേതനായ എ. എം. ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും മകന്‍ ജോണ്‍ മാത്യു(സജി 52) നിര്യാതനായി.
സംസ്‌കാരം 22ന് ബുധനാഴ്ച മാരാമണ്‍ മാര്‍ത്തോമാ പള്ളിയില്‍.
ഭാര്യ ലൗസി വര്‍ഗീസ് തിരുവല്ല പാരുപ്പള്ളില്‍ കുടുംബാംഗമാണ്.
മക്കള്‍: സ്‌നേഹ എല്‍സാ മാത്യു, സ്വരൂപ് ജോണ്‍ മാത്യു.